My passions, My Thoughts, My World
Search This Blog
Friday, July 12, 2019
വാക്കുകൾക്ക് ശബ്ദം നഷ്ടപ്പെടുമ്പോൾ...
കണ്ണീരിന്റെ നനവിലും
പുഞ്ചിരിയുടെ നൈർമല്യത്തിലും
തലോടലിന്റെ സാന്ത്വനത്തിലും
മൗനത്തിന്റെ മൂകതയിലും
ഞാൻ എന്നും നിനക്ക്
വാക്കുകൾക്കപ്പുറം എന്റെ ശബ്ദം നൽകും.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)